Kerala Cooperator

സഹകരണ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി

ഹകരണ പരീക്ഷ ബോര്‍ഡ് വിജ്ഞാപനം ചെയ്ത വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷ തീയതി നീട്ടി. അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
200 ഡിസംബര്‍ 29 ലെ  14/2022, 15/2022, 16/2022, 17/2022  എന്നീ   നമ്പര്‍ വിജ്ഞാപന പ്രകാരംമാണ് അപേക്ഷ ക്ഷണിച്ചത്. ഈ വിജ്ഞാപനം അനുസരിച്ച്  അപേക്ഷ സ്വീകരിക്കുന്നതിന്റെ സമയ പരിധി ജനുവരി 28 ആയിരുന്നു. അന്ന് ബാങ്ക് അവധിയായതിനാല്‍ ജനുവരി 30 വൈകുന്നേരം  5.00  മണിവരെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം   ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

Related posts

വാവയുടെ ജീവനുണ്ട് വാസവന്റെ കരുതല്‍; ഇത് നമ്മുടെ സഹകരണമന്ത്രി

Kerala Cooperator

സഹകരണ നിക്ഷേപത്തിന് ഗ്യാരന്റി 5 ലക്ഷമാക്കി ഉയര്‍ത്തി

Kerala Cooperator

പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘മള്‍ട്ടി സര്‍വീസ് സെന്ററു’കളാക്കുന്നു

Kerala Cooperator
error: Content is protected !!