Kerala Cooperator

പിഴപ്പലിശ ഒഴിവാക്കാനുള്ള തീരുമാനം ചെറുകിട വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ഗുണകരമാകും

കോവിഡ് വ്യാപനംമൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കും ചെറികിട വ്യാപാരികള്‍ക്കും സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ ഗുണകരകമാകും.  മാര്‍ച്ചുമുതല്‍ ഓഗസ്റ്റുവരെയുള്ള (ആറുമാസത്തെ) മൊറട്ടോറിയം കാലത്തെ പലിശയിന്മേലുള്ള പലിശയാണ് ഒഴിവാക്കിക്കിട്ടുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, വിദ്യാഭ്യാസ-ഭവന-വാഹന-വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയെക്കെല്ലാം ഇത് ബാധകമാകും.. സര്‍ക്കാര്‍ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സുപ്രീം കോടതിയുടേതായിരിക്കും. ഒക്ടബര്‍ അഞ്ചിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. പലിശയിന്മേലുള്ള പിഴപ്പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച് പാര്‍ലമെന്റിന്റെ അംഗീകാരം ധനമന്ത്രാലയും തേടേണ്ടതുമുണ്ട്…….

Related posts

ഇന്റര്‍നെറ്റില്ലാതെ പണമയക്കാന്‍ ‘യു.പി.ഐ. ലൈറ്റ്’ വരുന്നു

Kerala Cooperator

ക്രഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈന്‍ ഇടപാടിന് അനുമതി നല്‍കാന്‍ ആര്‍.ബി.ഐ.

Kerala Cooperator

സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കിങ് വഴി പണം തട്ടി നൈജീരിയന്‍ സംഘം

Kerala Cooperator
error: Content is protected !!