Kerala Cooperator

സഹകരണ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഇന്ന് അവസാന തീയതി

ഹകരണ സര്‍വ്വീസ് പരീക്ഷ ബോര്‍ഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 30 ആണ്. 29.12.2022 ലെ 14/2022, 15/2022, 16/2022, 17/2022  എന്നീ   നമ്പര്‍ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം/ബാങ്കുകളിലെ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് /കാഷ്യര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  എന്നീ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെ സമയ പരിധിയാണിത്.
നേരത്തെ ജനുവരി 28വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു വിജ്ഞാപനം ചെയ്തത്. 28  ബാങ്ക് അവധിയായതിനാലാണ് 30വരെ നീട്ടിയത്. വൈകുന്നേരം  5.00  മണിവരെയാണ് അപേക്ഷ സ്വീകരിക്കുക.

Related posts

യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങള്‍ക്ക് പ്രേരണ – മുഖ്യമന്ത്രി

Kerala Cooperator

അംഗപരിമിതരായ സഹകരണ ജീവനക്കാര്‍ക്ക് 1000 രൂപ അലവന്‍സ്

Kerala Cooperator

       ജെ.ഡി.സി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു.

Kerala Cooperator
error: Content is protected !!