Kerala Cooperator

എച്ച്.ഡി.സി. ആന്‍ഡ് ബി.എം. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഫലം വാര്‍ത്തയ്‌ക്കൊപ്പം

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന എച്ച്.ഡി സി ആന്‍ഡ് ബി എം 2020-21 ബാച്ചിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം  പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ 25 വരെ അതാത് സഹകരണ പരിശീലന കോളേജുകളില്‍ സ്വീകരിക്കും. പരീക്ഷഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എച്ച്.ഡി.സി. ആന്‍ഡ് ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന  സഹകരണ പരിശീലന കോളേജുകളിലെ 2021-22 വര്‍ഷ എച്ച്.ഡി.സി ആന്‍ഡ് ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  അവസാന തീയതി 2021 സെപ്തംബര്‍ 15.  അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related posts

മിൽമ ക്ഷീരകർഷകർക്ക് അധിക പാൽവിലയായി നാലുകോടി രൂപ നൽകും

Kerala Cooperator

കേരള ബാങ്ക് തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹര്‍ജി ഡിവിഷന്‍ ബെഞ്ചും തള്ളി

Kerala Cooperator

സഹകരണ വകുപ്പിലെ 172 ഓഫീസുകള്‍ ഇ-ഓഫീസ് നെറ്റ് വര്‍ക്കിലേക്ക്

Kerala Cooperator
error: Content is protected !!