Kerala Cooperator

സിൽവർ ജൂബിലി ആഘോഷിച്ച് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്ക്

കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് സിൽവർ ജൂബിലി ആഘോഷം സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.കോ​ഴി​ക്കോ​ട്:​ ​കാ​ലി​ക്ക​റ്റ് ​ടൗ​ൺ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​സി​ൽ​വ​ർ​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മാ​യി.​ ​ന​ള​ന്ത​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​

കേ​വ​ലം​ ​വാ​യ്പ​ ​കൊ​ടു​ക്ക​ലും​ ​നി​ക്ഷേ​പം​ ​സ്വീ​ക​രി​ക്ക​ലും​ ​മാ​ത്ര​മ​ല്ല,​ ​വി​ദ്യാ​ഭ്യാ​സം,​ ​ആ​രോ​ഗ്യം​ ​തു​ട​ങ്ങി​ ​ജ​ന​ജീ​വി​ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​ആ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്താ​ൻ​ ​സ​ഹ​ക​ര​ണ​ ​പ്ര​സ്ഥാ​ന​ത്തി​ന് ​സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​സ​ഹ​ക​ര​ണ​ ​രം​ഗ​ത്ത് ​ഇ​ട​പെ​ടു​ന്ന​ത് ​സു​പ്രീം​കോ​ട​തി​ ​വി​ധി​ക്കെ​തി​രാ​യാ​ണ്.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ൾ​ക്ക് ​യാ​തൊ​രു​ ​പ്ര​തി​സ​ന്ധി​യു​മി​ല്ലെന്നും ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൻ്റെ സിൽവർ ജൂബിലി ആഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു

ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​സി.​പി​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബാ​ങ്കി​ന്റെ​ ​എ.​ടി.​എം​ ​/​ ​സി.​ഡി.​എം​ ​മെ​ഷീ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​മേ​യ​ർ​ ​ബീ​നാ​ ​ഫി​ലി​പ്പും​ ​ഡെ​ബി​റ്റ് ​കാ​ർ​ഡ് ​വി​ത​ര​ണം​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​യും​ ​പു​തി​യ​ ​എ​ക്സ്പ്ര​സ് ​ഗോ​ൾ​‌​ഡ് ​ലോ​ൺ​ ​ഉ​ദ്ഘാ​ട​നം​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പ് ​ജോ​യി​ന്റ് ​ര​ജി​സ്ട്രാ​ർ​ ​ബി.​സു​ധ​യും​ ​നി​ർ​വ​ഹി​ച്ചു.​

​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​ചെ​യ​ർ​മാ​ൻ​ ​എം.​മെ​ഹ​ബൂ​ബ്,​ ​അ​ർ​ബ​ൻ​ ​ബാ​ങ്ക് ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ടി.​പി.​ദാ​സ​ൻ,​ ​കെ.​സി.​ഇ.​യു​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​കെ.​രാ​മ​ച​ന്ദ്ര​ൻ,​ ​കേ​ര​ള​ ​ബാ​ങ്ക് ​റീ​ജി​യ​ണ​ൽ​ ​മാ​നേ​ജ​ർ​ ​അ​ബ്ദു​ൾ​ ​മു​ജീ​ബ് ,​ ​പ്രൈ​മ​റി​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജി.​സി.​പ്ര​ശാ​ന്ത് ​കു​മാ​ർ​ ,​ ​ബാ​ങ്ക് ​ചെ​യ​ർ​മാ​ൻ​ ​എ.​വി.​വി​ശ്വ​നാ​ഥ​ൻ,​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​വി.​എം.​വി​നു,​ ​ഇ.​സു​നി​ൽ​കു​മാ​ർ,​ ​ബേ​ബി​ ​സ​രോ​ജം,​ ​വ​സീ​ഫ് ​അ​ഹ​മ്മ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

 

Related posts

ജനങ്ങള്‍ക്കൊപ്പം നിന്നു; കണ്‍സ്യൂമര്‍ ഫെഡിന് 150 കോടിയുടെ റെക്കാഡ് ഓണവില്പന

Kerala Cooperator

സഹകരണ സംഘം ജീവനക്കാര്‍ക്ക് ലാഭ-നഷ്ടം നോക്കാതെ ബോണസ്

Kerala Cooperator

കാന്താരി പാടത്തിന്റെ കഥ പങ്കുവെച്ച് കടകംപള്ളി

Kerala Cooperator
error: Content is protected !!